
റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും
By ന്യൂസ് ഡെസ്ക്
•
November 21, 2020
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും.ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചു. നേരത്തെ ചോദ്യം ചെയ്യാൻ നീക്കമുണ്ടായിരുന്നെങ്കിലും സി.എം. രവീന്ദ്രന് കോവിഡ് ബാധിതനായതിനാൽ നീട്ടിവെക്കുകയായിരുന്നു. കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ...
Read full story


