നേഷൻ ലീഗ്, ഫ്രാൻസിനു മുന്നിൽ പോർച്ചുഗൽ മുട്ടുമടക്കി

November 15, 2020

പാരീസ്: നേഷൻ ലീഗിൽ ഫ്രാൻസിനു മുന്നിൽ പോർച്ചുഗൽ പരാജയപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ് നേഷന്‍ ലീഗ് ഗ്രൂപ്പില്‍ ഒന്നാമതെത്തി. കാന്റെ നേടിയ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ വിജയം . പരിക്ക് കാരണം എംമ്ബാപ്പേ ഇല്ലാതിരുന്ന മത്സരത്തില്‍ …