Tag: paris
ഫ്രാന്‍സില്‍ കനത്ത സുരക്ഷ
പാരീസ്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. 14,000 പോലീസുകാരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതലായി വിന്യസിച്ചത്.കാണികള്‍ കൂട്ടം കൂടാന്‍ ഏറ്റവും സാധ്യതയുള്ള പാരീസിലെ തെരുവുകളില്‍ സുരക്ഷ ഇരട്ടിയാക്കിയെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ഫ്രാന്‍സ് കിരീടം നേടിയ …
പോഗ്ബ ലോകകപ്പിനില്ല
പാരീസ്: ഫ്രാന്‍സിന്റെ മധ്യനിരക്കാരന്‍ പോള്‍ പോഗ്ബ ഫുട്ബോള്‍ ലോകകപ്പിനുള്ള ടീമില്‍നിന്നു പുറത്ത്. കാല്‍മുട്ടിനു നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തിലാണു പോഗ്ബ. ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങും മുമ്പ് കായിക ക്ഷമത കൈവരിക്കില്ലെന്നു വ്യക്തമായതോടെയാണു ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് പോഗ്ബയെ ഒഴിവാക്കിയത്. സെപ്റ്റംബറിലായിരുന്നു …
മാനസികമായും തകര്‍ക്കാന്‍ യുക്രൈനില്‍ കൂട്ടബലാത്സംഗവും യുദ്ധതന്ത്രമാക്കി റഷ്യ
പാരിസ്: യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യന്‍ സൈന്യം യുദ്ധതന്ത്രത്തിന്റെ ഭാഗമായി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്നതായി ഐക്യരാഷ്ട്രസംഘടനാ (യു.എന്‍) പ്രതിനിധി പ്രമീളാ പാറ്റെന്‍.സ്ത്രീകളെ ദിവസങ്ങളോളം തടങ്കലിലാക്കി ബലാത്സംഗം ചെയ്യുന്ന സൈനികര്‍, വയാഗ്ര പോലുള്ള ഉത്തേജകങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇതു സൈനികതന്ത്രത്തിന്റെ ഭാഗമാണെന്നും പ്രമീള …