റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധന്‍തെരാസ് വേളയില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു

November 13, 2020 - 6:33 pm

ന്യൂ ഡൽഹി: ധന്‍തെരാസിന്റെ മംഗളവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ധാന്വന്തരി ഭഗവാന്‍ എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം, പുരോഗതി, സൗഭാഗ്യം, നല്ല ആരോഗ്യം എന്നിവ കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *