
റിപ്പോര്‍ട്ട്
ധന്‍തെരാസ് വേളയില്‍ പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു
By ന്യൂസ് ഡെസ്ക്
•
November 13, 2020
ന്യൂ ഡൽഹി: ധന്‍തെരാസിന്റെ മംഗളവേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ധാന്വന്തരി ഭഗവാന്‍ എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷം, പുരോഗതി, സൗഭാഗ്യം, നല്ല ആരോഗ്യം എന്നിവ കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Read full story

