റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി: എന്‍ഡിഎ യെ അധികാരത്തിലെത്തിച്ചതിന് ബീഹാറിലെ ജനങ്ങള്‍ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അനുഗ്രഹത്തോടെ ബീഹാറില്‍ ജനാധിപത്യം ഒരിക്കല്‍കൂടി വിജയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ എന്‍ഡിഎ പ്രവര്‍ത്തകരുടെ അര്‍പ്പണബോധവും ദൃഢനിശ്ചയവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും ജനങ്ങള്‍ക്ക് താന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *