അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ദേശീയ ഏകതാ ദിവസ്

October 30, 2020 - 7:31 pm

ഭാരത സർക്കാരിന്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ, ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ, 

എറണാകുളം: മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിന ആഘോഷ ഭാഗമായി ദേശീയ ഏകതാ ദിവസ് ആചരിക്കും. “ഭാരതത്തിന്റെ അഖണ്ഡതയിൽ സർദാർ വല്ലഭായി പട്ടേലിന്റെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വെബിനാർ കേരള പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ജി.ഗോപകുമാർ എന്നിവർ നയിക്കും. ഒക്ടോബർ 31 ശനിയാഴ്ച 3 മുതൽ 4 വരെ ഗൂഗിൾ മീറ്റ് വഴിയാണ് വെബിനാർ നടക്കുക.


Join with Google Meet:
Meeting URL: https://meet.google.com/fzi-fqxi-acm

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *