കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം

October 2, 2022

കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും  ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശുചീകരണ യജ്ഞത്തിൽ ഏർപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസും …

കൊതുക് ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കമായി

September 27, 2022

ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെയും ജില്ലാ മെഡിക്കൽ ഓഫിസിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൊതുക് ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കമായി. പച്ചാളം പി.ജെ ആന്റണി സാംസ്കാരിക കേന്ദ്രത്തിലെ കിണറ്റിൽ ഗപ്പി മത്സ്യം …

കേരള പൊതുജന ആരോഗ്യ ബില്‍ സെലക്ട് കമ്മിറ്റിക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാം

September 20, 2022

കേരള പൊതുജനാരോഗ്യ ബില്‍ 2021 സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗം സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും പൊതുജന ആരോഗ്യ ബില്ലിലെ …

മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കണം

September 18, 2022

എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളിലേക്കു പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഒഴിവുകള്‍ വന്ന സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 19 മുതല്‍ 23-ന് വൈകിട്ട് മൂന്നു വരെ കോളേജ്  ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in …

ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും

September 17, 2022

മാസത്തിലൊരിക്കല്‍ പദ്ധതികളുടെ പുരോഗതി ജില്ലാ കളക്ടര്‍ നേരിട്ട് അവലോകനം ചെയ്യും. ജല്‍ ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 15 ദിവസത്തിലൊരിക്കല്‍ ജില്ലാ വികസനകാര്യ കമ്മിഷണറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാന്‍ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന്റെയും ജല്‍ ജീവന്‍ …

കാക്കനാട് “എന്റെ കൂട് ” ഒരുങ്ങുന്നു

September 13, 2022

വിവിധ ആവശ്യങ്ങൾക്കായി ജില്ലാ ആസ്ഥാനത്തെത്തി രാത്രി വൈകി മടങ്ങി പോകാൻ സാധിക്കാത്ത വനിതകൾക്കായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആരംഭിക്കുന്ന “എന്റെ കൂട്” താമസകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കാക്കനാട് ഐ.എം.ജി ജംങ്ഷനു സമീപം നിര്‍ഭയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എൻ്റെ …

സ്‌റ്റെനോഗ്രഫർ ഒഴിവ്

September 12, 2022

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി …

എറണാകുളത്ത് ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് ബന്ധുക്കൾ

September 5, 2022

എറണാകുളം: നോർത്ത് പറവൂരിൽ ഭർത്തൃവീട്ടിൽ ഗർ‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമല ആണ് തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു. അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ …

കേരള വനിതാ കമ്മിഷന്‍ എറണാകുളം ജില്ലാ സിറ്റിങ്ങില്‍ 56 പരാതികള്‍ തീര്‍പ്പാക്കി

August 30, 2022

കേരള വനിതാ കമ്മിഷന്‍ എറണാകുളം ജില്ലാ സിറ്റിങ്ങില്‍ 56 പരാതികള്‍ തീര്‍പ്പാക്കി. 7 പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. വൈഎംസിഎ ഹാളില്‍ രണ്ട് ദിവസമായി നടന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി, അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിരാ …

ഓപ്പറേഷൻ വാഹിനി : ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ശുചീകരിച്ചത് 11 തോടുകൾ

August 29, 2022

2018ലും 2019ലും പ്രളയം വലിയ തോതിൽ നഷ്ടങ്ങളുണ്ടാക്കിയ പഞ്ചായത്തായിരുന്നു ആലങ്ങാ‍ട്. ഓപ്പറേഷൻ വാഹിനിയിലൂടെ തോടുകൾ ശുചീകരിച്ചതോടെ കനത്ത മഴയിലും ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം പഞ്ചായത്തില്‍ ഉണ്ടായില്ല. പഞ്ചായത്തിലെ 11 തോടുകളാണ് ഓപ്പറേഷൻ വാഹിനിയിലൂടെ ശുചീകരിച്ചത്. 321457.96 മീറ്റർ ക്യൂബ് എക്കലും …