ഭാരത സർക്കാരിന്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ, ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ, എറണാകുളം: മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിന ആഘോഷ ഭാഗമായി ദേശീയ ഏകതാ ദിവസ് ആചരിക്കും. "ഭാരതത്തിന്റെ അഖണ്ഡതയിൽ സർദാർ വല്ലഭായി പട്ടേലിന്റെ പങ്ക് " എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വെബിനാർ കേരള പി.എസ്.സി മുൻ ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ജി.ഗോപകുമാർ എന്നിവർ നയിക്കും. ഒക്ടോബർ 31 ശനിയാഴ്ച 3 മുതൽ 4 വരെ ഗൂഗിൾ മീറ്റ് വഴിയാണ് വെബിനാർ നടക്കുക. Join with Google Meet:Meeting URL: https://meet.google.com/fzi-fqxi-acm
Read full story


