റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലയിൽ ബുധനാഴ്ച (21/10/2020) 1190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

October 22, 2020 - 11:21 am

കൊച്ചി: ജില്ലയിൽ ബുധനാഴ്ച (21/10/2020) 1190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 926 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 11 പേർ അന്യസംസ്ഥാനക്കാരനും 243 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 970 പേർ രോഗമുക്തി നേടി. 2198 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2772 പേരെ ഒഴിവാക്കി.

നിരീക്ഷണത്തിലുള്ളവർ: 29,701

വീടുകളിൽ: 28,095

കൊവിഡ് കെയർ സെന്റർ: 62

ഹോട്ടലുകൾ: 1544

കൊവിഡ് രോഗികൾ: 11,366

10 ആരോഗ്യ പ്രവർത്തകർക്ക് രോഗം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *