റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു

October 16, 2020 - 11:59 pm

കണ്ണൂർ: കോവിഡ് ബാധിച്ച നിരീക്ഷണത്തിലായിരുന്ന രോഗി തൂങ്ങിമരിച്ചു. പാനൂരിനടുത്ത് കൈവേലിക്കലിൽ കടവങ്കോട്ട് ബാബു (49) ആണ് മരിച്ചത്. കോ വിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 16-10-2020, വെള്ളിയാഴ്ച വൈകീട്ട് 3.30 ന് ഭാര്യയും മക്കളും കോവിഡ് ടെസ്റ്റിനായി തലശ്ശേരി ജനറൽ ആശുപത്രിയിൽ പോയിരുന്ന സമയത്താണ് തൊട്ടടുത്ത പറമ്പിലെ കശുമാവിൽ തൂങ്ങിമരിച്ചത്.
ഭാര്യ: കവിത
മക്കൾ: അക്ഷയ്, ഋത വർണ്ണ
പരേതരായ ഗോവിന്ദൻ – കല്യാണി ദമ്പതികളുടെ മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *