
യുവതിയും രണ്ടു മക്കളും കത്തിക്കരിഞ്ഞ നിലയില്‍
എരുമപ്പെട്ടി(തൃശൂര്‍): യുവതിയെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പന്നിത്തടത്ത് ചിറമനേങ്ങാട് റോഡിനു സമീപം താമസിക്കുന്ന കാവിലവളപ്പില്‍ ഹാരിസിന്റെ ഭാര്യ ഷഫീന (28), മക്കളായ രണ്ടര വയസുകാരി അജുവ, ഒന്നര വയസുള്ള അമന്‍ എന്നിവരെയാണ് വീടിന്റെ മുകളിലത്തെ നിലയില്‍ …