റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇതേ രീതിയിൽ പോയാൽ 80 വർഷം കൊണ്ട് മിക്ക തീരമേഖലകളും കടലിൽ മുങ്ങുമെന്ന് നാസ

September 21, 2020 - 11:53 pm

വാഷിംഗ്ടൺ: ആഗോള താപനം ഈ നൂറ്റാണ്ടിൽ തന്നെ ഭൂമിയുടെ മിക്കവാറും തീരപ്രദേശങ്ങളെ കടലിന്നടിയിലാഴ്ത്തുമെന്ന് നാസ. ഗ്രീൻലാൻ്റിലെയും അൻ്റാർടിക്കിലെയും മഞ്ഞുരുകൽ ഇതേ നിലയിൽ തുടർന്നാൽ 2100 ആകുമ്പോഴേക്കും 15 ഇഞ്ച് കടൽ നിരപ്പ് ഉയരുമെന്നാണ് നാസയുടെ പുതിയ പഠനം വെളിപ്പെടുത്തുന്നത്. ഹരിതഗൃഹവാതകങ്ങളുടെ ഉത്സർജനം ഇതേ രീതിയിൽ തുടർന്നാൽ മഞ്ഞുരുകലും ഇതേ നിലയിൽ തുടരുമെന്ന് നാസ മുന്നറിയിപ്പു നൽകുന്നു.

2019 ലെ ഐ.പി.സി.സി. റിപ്പോർടിനെ പൂർണമായും ശരിവയ്ക്കുന്നതാണ് നാസയുടെ വെളിപ്പെടുത്തൽ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *