
ചാന്ദ്രയാത്രികര്‍ക്കായി സ്യൂട്ട് തയാര്‍
വാഷിങ്ടണ്‍: ആര്‍ട്ടെമെസ് യാത്രികര്‍ക്കായുള്ള സ്യൂട്ട് നാസ പുറത്തിറക്കി. 2025 ല്‍ ആര്‍ട്ടെമെസ്-3 യിലാകും മനുഷ്യരുടെ ചന്ദ്രനിലേക്കുള്ള യാത്ര. ആ യാത്രികരില്‍ ഒരാള്‍ക്ക് ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ വനിതയെന്ന ബഹുമതിയും ലഭിക്കും. ചാന്ദ്ര ഉപരിതലത്തില്‍ നടക്കുന്ന ആദ്യത്തെ സ്ത്രീക്ക് അനുയോജ്യമായുള്ള മാറ്റങ്ങള്‍ സ്പേസ് …