റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിഞ്ഞത്ത് കടലിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളെ കാണാതായി.

September 17, 2020 - 10:01 pm

വിഴിഞ്ഞം : വിഴിഞ്ഞത്തെ കടലിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളെ കാണാതെയായി തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, സന്തോഷ്, ജോൺസൺ, സാബു എന്നിവരെയാണ് കാണാതായത്. തിരച്ചിൽ നടക്കുന്നു. വിഴിഞ്ഞം ആഴിമലയിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. സുഹൃത്തുക്കളായ ആറുപേർ ഒരുമിച്ചാണ് കുളിക്കാൻ കടലിലിറങ്ങിയത് നാലുപേർ ശക്തമായ തിരമാലകളിൽ പെട്ട് കാണാതെയായി. രണ്ടുപേർ രക്ഷപ്പെട്ടു.തീരദേശ സേന തിരച്ചിൽ ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *