റിപ്പോര്‍ട്ട്

വിഴിഞ്ഞത്ത് 27 കാരി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

By ന്യൂസ് ഡെസ്ക് November 4, 2025
. വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര (27) ആണ് മരിച്ചത്. യുവതിയെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ സഹോദരന്‍ ഭവനചന്ദ്രനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബർ 3 തിങക്ളാഴ്ച വൈകുന്നേരം 6...
Read full story
.  വിഴിഞ്ഞം (തിരുവനന്തപുരം): അവധിയിലുളള ജീവനക്കാരുടെ ശമ്പളം എഴുതിയെടുത്തും സാധനങ്ങളെത്തിക്കുന്നവരുടെ പേരില്‍ വാങ്ങുന്ന വിലയേക്കാള്‍ അധികവിലയെഴുതിയും പണം തട്ടിയെടുത്ത റസ്റ്ററന്റ് മാനേജര്‍ അറസ്റ്റില്‍. വിഴിഞ്ഞത്തെ 'കടല്‍' റസ്റ്ററന്റിലെ മാനേജരായ കണ്ണൂര്‍ ചിറക്കര സ്വദേശി മുഹമ്മദ് ദില്‍ഷാദി(38)നെയാണ് റസ്റ്ററന്റ് ഉടമയുടെ പരാതിയില്‍ വിഴിഞ്ഞം...
Read full story
റിപ്പോര്‍ട്ട്

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് October 1, 2025
തിരുവനന്തപുരം | വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങി വരവെ വള്ളത്തില്‍ നിന്നു കുഴഞ്ഞ് കടലിലേക്കു വീഴുകയായിരുന്നു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള വീട്ടില്‍ രാജേഷ്(34) ആണ് മരിച്ചത്. സെപ്തംബർ 30 ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം...
Read full story
തിരുവനന്തപുരം | വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്സണ്‍(17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെയിന്റ് മേരീസ് സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം വിഴിഞ്ഞത്ത് മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. മുന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗില്‍ബര്‍ട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 90 പവന്‍ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്....
Read full story
റിപ്പോര്‍ട്ട്

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു

By ന്യൂസ് ഡെസ്ക് September 20, 2025
തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരാണ്...
Read full story
വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ...
Read full story
വിഴിഞ്ഞം: വീട്ടുവളപ്പില്‍ നിന്ന് തേങ്ങപെറുക്കിയെടുക്കുന്നത് വിലക്കിയതിന് യുവാവിനെ പട്ടികകൊണ്ട് തലയ്ക്കടിച്ചു. കോട്ടുകാല്‍ പയറ്റുവിള മന്നോട്ടുകോണം സ്വദേശി അരുണിനാണ് പരിക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് ചരുവിള പുത്തന്‍ വീട്ടില്‍ സതീഷ്‌കുമാറിനെ(49) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. ഓ​ഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. പ്രതിയെ...
Read full story
വിഴിഞ്ഞം (തിരുവനന്തപുരം): കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അടിപിടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരില്‍ ഒരാളെ മകന്‍ കടിച്ചുപരിക്കേല്‍പിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണനെയാണ് ഷിബിന്‍ തോളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ്...
Read full story
വിഴിഞ്ഞം (തിരുവനന്തപുരം): സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരിച്ചത്. ഓ​ഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലില്‍ മുത്തപ്പനും...
Read full story