വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: രണ്ടാം പ്രതി അൻസർ പിടിയിൽ

വെഞ്ഞാറമൂട് : ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ടു ഒളിവിലായിരുന്ന
രണ്ടാം പ്രതി അൻസർ പിടിയിലായി .ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് അൻസർ പിടിയിലായത്

മുഖ്യപ്രതികളിലൊരാളായ ഉണ്ണിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെമ്പായം മദപുരത്തുള്ള മലയുടെ മുകളിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

Share
അഭിപ്രായം എഴുതാം