
റിപ്പോര്‍ട്ട്
കിളിമാനൂര്‍: വൃദ്ധയായ വീട്ടമ്മയെയും മകനെയും മകൻ്റെ ഭാര്യയേയും കാറിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ചു. വീട്ടിൽ കടന്നു കയറി നടത്തിയ ആക്രമണത്തിന് ശേഷം തുടര്‍ന്ന് മൂവരെയും കാറിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതായി പരാതി. ആക്രമണത്തിൽ സാരമായി...

