വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: രണ്ടാം പ്രതി അൻസർ പിടിയിൽ

September 5, 2020

വെഞ്ഞാറമൂട് : ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ടു ഒളിവിലായിരുന്നരണ്ടാം പ്രതി അൻസർ പിടിയിലായി .ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് അൻസർ പിടിയിലായത് മുഖ്യപ്രതികളിലൊരാളായ ഉണ്ണിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെമ്പായം മദപുരത്തുള്ള മലയുടെ മുകളിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഇതോടെ കേസിൽ ആകെ …