കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭാ അംഗത്വ ത്തിന്‍റെ സുവര്‍ണ്ണജൂബിലിയാഘോഷം 2020 സെപ്‌തമ്പര്‍ 17ന് കോട്ടയത്ത് നടക്കും. ദര്‍ശന ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുളള സൂം മീറ്റിംഗില്‍ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ.ആന്‍റണി തുടങ്ങിയുളള നേതാക്കളും കേരളത്തിലെ രാഷ്ട്രീയ സാമുദായിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

