അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രിയ്ക്ക് നാലുവര്‍ഷം തടവ്

May 28, 2022

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലക്ക് ഡല്‍ഹി സി.ബി.ഐ. കോടതി നാലുവര്‍ഷം ജയില്‍ ശിക്ഷയും 50 ലക്ഷം രൂപ പിഴയും വിധിച്ചു. 1993 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ആറുകോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് …

ഒഡീഷ മുന്‍ മുഖ്യമന്ത്രി ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു

February 26, 2022

ഭുവനേശ്വര്‍; ഒഡീഷ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹേമാനന്ദ ബിസ്വാള്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികില്‍സയില്‍ കഴിയുന്നതിനിടയില്‍ ഭുവനേശ്വരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 1989-90, 1999-2000 കാലയളവിലാണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. സുന്ദര്‍ഗഡില്‍നിന്ന് ലോക്സഭയിലുമെത്തിയ അദ്ദേഹം ജാര്‍സുഗുഡ മണ്ഡലത്തില്‍ 6 …

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു

December 4, 2021

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്റ് അംഗം കർണാടക, തമിഴ്നാട് ഗവർണര്‍ എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് റോസയ്യ. ഹൈദരാബാദിൽ പുലർച്ചെയായിരുന്നു അന്ത്യം.‌ വൈ.എസ്.ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബറിലാണ് റോസയ്യ ആന്ധ്രാപ്രദേശിന്റെ …

കോവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്

May 24, 2021

ഭോപ്പാല്‍: കോവിഡ് പകര്‍ച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. കോവിഡ് പകര്‍ച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ …

ആസാം മുന്‍മുഖ്യമന്ത്രി ഭൂമിധര്‍ ബര്‍മന്‍ അന്തരിച്ചു

April 19, 2021

ഗോഹട്ടി; ആസാം മുന്‍ മുഖ്യമന്ത്രി ഭൂമിധര്‍ ബര്‍മന്‍ (91) അന്തരിച്ചു. ഗോഹട്ടിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബര്‍മന്‍ രണ്ടുതവണ ആസാം മുഖ്യമന്ത്രിയായിട്ടുണ്ട്. മുഖ്യമന്ത്രി ആയിരുന്ന ഹിതേശ്വര്‍ സൈക്കിയ അന്തരിച്ചതിനെ തുടര്‍ന്ന് 1996 ഏപ്രില്‍ 22 മുതല്‍ മെയ് 14 …

‘കയ്യിലുള്ളത് വെറും 1000 രൂപ ,സ്വന്തമായി വാഹനമില്ല’ ഉമ്മൻ ചാണ്ടി പത്രിക സമർപ്പിച്ചു

March 17, 2021

കോ​ട്ട​യം: മു​ൻ​മു​ഖ്യ​മ​ന്ത്രി​യും പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ സ്​​ഥാ​നാ​ർ​ഥി​യു​മാ​യ ഉമ്മൻ​ ചാ​ണ്ടി​യു​ടെ കൈ​വ​ശം ആ​കെ ഉ​ള്ള​ത്​ 1000 രൂ​പ. ഭാ​ര്യ മ​റി​യാ​മ്മ​യു​ടെ കൈവ​ശം 5000 രൂ​പ​യും മ​ക​ൻ ചാ​ണ്ടി ഉ​മ്മന്റെ കൈ​വ​ശം 7500 രൂ​പ​യു​മു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ ബാ​ങ്കി​ൽ നി​ക്ഷേ​പ​മാ​യി 67,704 രൂ​പ​യും …

കര്‍ണാടകയില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ അറസ്റ്റില്‍

January 20, 2021

ബംഗളൂരു: കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാടകയില്‍ റാലി നടത്തിയ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പമാണ് കോണ്ഗ്രസ് …

കര്‍ഷക പ്രതിഷേധം: കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രകാശ് സിംഗ് ബാദല്‍

December 8, 2020

അമൃത്സര്‍: കര്‍ഷകര്‍ ഒന്നടങ്കം കാര്‍ഷിക നിയമത്തിനെതിരെ നില്‍ക്കുമ്പോഴും കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പോലും തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയോട് ചോദിച്ചു.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് …

നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോവാന്‍ ഫാറൂഖ് അബ്ദുല്ലയെ ഭരണകൂടം അനുവദിച്ചില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

October 31, 2020

ശ്രീനഗര്‍: നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോവാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പോലിസ് അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനയ്ക്കായി ഹസ്രത്ബാല്‍ മസ്ജിദിലേക്ക് തിരിക്കവെ ഫാറൂഖ് അബ്ദുല്ലയെ പോലിസ് തടയുകയായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. ഇത് പ്രാര്‍ത്ഥിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള ലംഘനമാണ്. …

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

October 14, 2020

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഒരു വര്‍ഷത്തിലേറെയാണ് മുഫ്തി തടങ്കലില്‍ കഴിഞ്ഞത്. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മെഹബൂബ മുഫ്തിയെ ഉടന്‍ …