റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ആഭ്യന്തര മന്ത്രി അമിത് ഷായെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു
August 18, 2020 - 11:09 am
ന്യൂഡല്‍ഹി : ആഭ്യന്തര മന്ത്രി അമിത് ഷായെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടതാണ്. ശ്വാസതടസവും ശരീരവേദനയും അനുഭവപ്പെട്ടതുകൊണ്ടാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.