“ആറ് നാഗക്കാരെ ഉടൻ മോചിപ്പിക്കണം”; കുക്കി സംഘടനകളുമായുള്ള കരാർ റദ്ദാക്കണമെന്നും ആവശ്യം
- മണിപ്പൂരിൽ ആറു നാഗക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നാഗ വനിതകളുടെ വൻ പ്രതിഷേധം
- സെനാപതി ഉൾപ്പെടെ നാഗ ഭൂരിപക്ഷമുള്ള നിരവധി ജില്ലകളിലാണ് പ്രതിഷേധം .
- കുക്കി സായുധസംഘങ്ങൾ 20 നാഗ സാധാരണക്കാരെ തട്ടിക്കൊണ്ടുപോയെന്നാണ് നാഗ സംഘടനകളുടെ ആരോപണം.
- സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് കരാർ റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ
- കാണാതായവരെ കണ്ടെത്താൻ സുരക്ഷാസേന തിരച്ചിൽ തുടരുന്നു. മേഖലയിൽ സംഘർഷാവസ്ഥ



