കേരളത്തിന് എയിംസ് ലഭിക്കാന്‍ ഇനിയും വൈകുമെന്ന് കേന്ദ്രം

July 26, 2023

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് ലഭിക്കാന്‍ ഇനിയും വൈകുമെന്ന് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ഇതുവരെ രാജ്യത്ത് 22 പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും …

എയിംസ് സേര്‍വര്‍ ചൈനയില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കേന്ദ്രം

December 15, 2022

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ ഹാക്ക് ചെയ്യപ്പെട്ട സര്‍വറുകളില്‍ നിന്നു ഡേറ്റ വീണ്ടെടുത്തു. ചൈനയില്‍ നിന്നാണ് ഹാക്ക് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങള്‍ വ്യക്തമാക്കി.ആകെയുണ്ടായിരുന്ന നൂറു സേര്‍വറുകളില്‍ 5 എണ്ണമാണ് ഹാക്ക് ചെയ്യപ്പെട്ടത്. നവംബര്‍ 23 ന് ആയിരുന്നു ഹാക്കിങ് നടന്നത്. ഹാക്കിങ്ങിനെ …

എയിംസ് സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം

December 3, 2022

ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) സൈബര്‍ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഗ്രൂപ്പുകളെന്ന് സംശയം. എംപറര്‍ ഡ്രാഗണ്‍ഫ്‌ലൈ, ബ്രോണ്‍സ്റ്റാര്‍ ലൈറ്റ് എന്നീ ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്. ‘വന്നറെന്‍’ എന്ന റാന്‍സംവെയര്‍ ഉപയോഗിച്ച് ഹാക്കിങ് നടത്തിയെന്ന് കണ്ടെത്തല്‍. എയിംസിലെ …

എയിംസ് സ‍‍ർവ‍ർ ഹാക്കിംഗ്: ഉറവിടം വിദേശത്ത് നിന്ന്, 5 സർവറുകളിലെ വിവരങ്ങള്‍ പൂർണമായും ചോർന്നു

December 3, 2022

ദില്ലി: ദില്ലി എയിംസിലെ സർവർ ഹാക്കിംഗിന്റെ ഉറവിടം വിദേശത്ത് നിന്നെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഏത് രാജ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. 2022 നവംബർ 23ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നതെന്നും അഞ്ച് സർവറുകളിലെ വിവരങ്ങൾ …

എയിംസ് സ‍‍ർവ‍ർ ഹാക്കിങ്: 2 സിസ്റ്റം അനലിസ്റ്റുമാർക്ക് സസ്പെൻഷൻ,ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു

November 30, 2022

ദില്ലി: എയിംസ് സർവർ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സിസ്റ്റം അനലിസ്റ്റുമാരായ 2 പേ‍ർക്ക് സസ്പെൻഷൻ. സംഭവ ദിവസം വിളിച്ച അടിയന്തര യോഗത്തിൽ പങ്കെടുക്കാത്തതിലും, ഫോൺ കോളുകളോട് പ്രതികരിക്കാത്തതിലുമാണ് നടപടി. ഇതിനിടെ ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേർന്നു. അന്വേഷണ പുരോഗതി വിലയിരുത്തി. എൻഐഎ, …

കോവിഡിന്റെ തീവ്രവ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറയുമെന്ന് എയിംസ് വിദഗ്ധര്‍

January 7, 2022

ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രവ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറഞ്ഞുതുടങ്ങുമെന്ന് ഡല്‍ഹി എയിംസിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. പി.എസ്. ചന്ദ്ര.മാസ്‌ക് ധരിക്കലും അകലം പാലിക്കലും വര്‍ക്ക് ഫ്രം ഹോമുമൊക്കെയായി ജാഗ്രത തുടരണം. ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ത്തന്നെ, ദുരനുഭവങ്ങളെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയും വേണമെന്ന് അദ്ദേഹം …

കേരളത്തിനനുവദിച്ച എയിംസ്‌ കോഴിക്കോട്‌ തന്നെയെന്ന്‌ ഉറപ്പായി

November 20, 2021

തിരുവനന്തപുരം ; കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ (എയിംസ്‌) കോഴിക്കോട്‌ കിനാലൂരില്‍തന്നെ ആയിരിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. കിനാലൂരില്‍ ഭൂമിഏറ്റെടുക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാനുളള വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങള്‍ തുടങ്ങാന്‍ കോഴിക്കോട്‌ ജില്ലാ …

മന്‍മോഹന്‍ സിങ് എയിംസില്‍ ചികില്‍സയില്‍

October 14, 2021

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ. ഇന്നലെ വൈകുന്നേരം ആറിനാണ് മന്‍മോഹനെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയത്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും …

ഡ​ൽ​ഹി​യി​ലെ എ​യിം​സിൽ തീ​പി​ടി​ത്തം; ആർക്കും പരിക്കില്ല

June 28, 2021

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) തീ​പി​ടി​ത്തം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നാ​യി​രു​ന്നു അ​പ​ക​ടം. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. 28/06/21 തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്കാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അതിനിടെ തീപിടിച്ച …

കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമിട്ട് എയിംസ്

June 8, 2021

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമായി. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ്​ വാക്സിൻ പരീക്ഷണം നടത്തുക. വാക്​സിൻ സ്വീകരിക്കുന്ന ​കുട്ടികളെ കണ്ടെത്തുന്ന നടപടി പട്​നയിലെ എയിംസ് നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു. ട്രയലിൽ …