റിപ്പോര്‍ട്ട്
മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിക്കുമെന്ന് അമിത് ഷാ
By ന്യൂസ് ഡെസ്ക്
•
April 16, 2026
ഡൽഹി | വനിതാ സംവരണ ബില്ലിന്മേൽ പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് വിവരങ്ങൾ പങ്കുവെച്ചു. മണ്ഡല പുനർനിർണ്ണയം നടക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ പ്രാധാന്യം നഷ്ടപ്പെടുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു....
Read full story



