ആഭ്യന്തര മന്ത്രി അമിത് ഷായെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു

August 18, 2020

ന്യൂഡല്‍ഹി : ആഭ്യന്തര മന്ത്രി അമിത് ഷായെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടതാണ്. ശ്വാസതടസവും ശരീരവേദനയും അനുഭവപ്പെട്ടതുകൊണ്ടാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.