റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുദ്ധം ഒഴിവാക്കണമായിരുന്നു, അതിനാല്‍ ചൈനയെ എതിര്‍ത്തില്ലെന്ന് പ്രസിഡന്റ്

July 29, 2020 - 5:20 pm

ഫിലിപ്പൈന്‍സ്: ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കങ്ങളെ നയതന്ത്ര തലത്തില്‍ പരിഹരിക്കുന്നതിനെ തനിക്ക് സാധിക്കുമായിരുന്നൊള്ളുവെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെ. ബദല്‍ മാര്‍ഗം ചൈനയുമായി യുദ്ധത്തിന് പോകുക എന്നതായിരുന്നു. അത് സാധിക്കില്ലെന്ന അറിയാവുന്നത് കൊണ്ടാണ് ഇത്തരത്തില്‍ നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2016ല്‍ ചൈനയ്ക്കെതിരായ കേസില്‍ ഫിലിപ്പീന്‍സ് അന്താരാഷ്ട്ര കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്താതിന്റെ കാരണം ജനങ്ങളെ അറിയിക്കുകയായിരുന്നു അദ്ദേഹം. സൈനികമായി ചൈനയെ വെല്ലുവിളിക്കാനുള്ള കഴിവ് തന്റെ രാജ്യത്തിന് ഇല്ല. തങ്ങളുടെ പ്രദേശം ചൈനയുടെ കൈവശമുണ്ടെന്നും അത് അവര്‍ക്ക് കൊടുക്കുകയെ തരമുള്ളുവെന്നും വാര്‍ഷിക പ്രസംഗത്തില്‍ ഡുട്ടേര്‍ട്ട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *