യുദ്ധം ഒഴിവാക്കണമായിരുന്നു, അതിനാല്‍ ചൈനയെ എതിര്‍ത്തില്ലെന്ന് പ്രസിഡന്റ്

July 29, 2020

ഫിലിപ്പൈന്‍സ്: ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കങ്ങളെ നയതന്ത്ര തലത്തില്‍ പരിഹരിക്കുന്നതിനെ തനിക്ക് സാധിക്കുമായിരുന്നൊള്ളുവെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെ. ബദല്‍ മാര്‍ഗം ചൈനയുമായി യുദ്ധത്തിന് പോകുക എന്നതായിരുന്നു. അത് സാധിക്കില്ലെന്ന അറിയാവുന്നത് കൊണ്ടാണ് ഇത്തരത്തില്‍ നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ല്‍ ചൈനയ്ക്കെതിരായ കേസില്‍ …

ഭൂമി തർക്കങ്ങൾ ഏഷ്യയിൽ കൂടുന്നു

May 17, 2020

ന്യൂഡല്‍ഹി: കൊറോണക്കെതിരെ പൊരുതുന്ന പലരാജ്യങ്ങളും ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ അത് ഭൂമി തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിയിടങ്ങള്‍ ശ്രദ്ധിക്കാന്‍ ആവാത്തതോടെ കൃഷിഭൂമി പലയിടത്തും കൈഏറപ്പെടുന്നുണ്ട്. ഇതിനെതിരെ പല നാടുകളിലും ആക്റ്റിവിസ്റ്റുകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ജനത്തിനും വനത്തിനും വേണ്ടി നിലകൊള്ളുന്ന ദി സെന്റര്‍ ഫോര്‍ …

തെക്കൻ ഫിലിപ്പൈൻസിനെ ബാധിച്ച്‌ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

October 29, 2019

മനില ഒക്ടോബർ 29: ചൊവ്വാഴ്ച തെക്കൻ ഫിലിപ്പൈൻസിലെ കൊട്ടബാറ്റോ പ്രവിശ്യയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്നിപർവ്വത ശാസ്ത്രജ്ഞർ (ഫിവോൾക്സ്) അറിയിച്ചു. തുലുനാൻ പട്ടണത്തിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായി എട്ട് കിലോമീറ്റർ താഴ്ചയിൽ പ്രാദേശിക സമയം …