
Tag: assam


മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിട്ടു വിളിച്ച് ഷാരൂഖ് ഖാന്
ഗുവാഹത്തി: പത്താന് സിനിമയുടെ റിലീസിനെതിരേ അസമില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിട്ടു വിളിച്ച് ഷാരൂഖ് ഖാന്. ആരാണ് ഷാരൂഖ് ഖാനെന്നും പത്താന് സിനിമയെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചതിനു പിന്നാലെയാണ് ബോളിവുഡ് സൂപ്പര്‍താരം …

നാല് ജില്ലകളെ മറ്റ് ജില്ലകളുമായി ലയിപ്പിക്കാന്‍ അസം
ദിസ്പുര്‍/ന്യൂഡല്‍ഹി: അസംബ്ലി, ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന് സമയപരിധി നിശ്ചയിച്ചിരിക്കെ, നിലവിലെ നാല് ജില്ലകളെ മറ്റ് ജില്ലകളുമായി ലയിപ്പിക്കാന്‍ അസം. മണ്ഡല പുനര്‍നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുവദിച്ച സമയപരിധിക്കു കേവലം ഒരുദിവസം മുമ്പാണ് മന്ത്രിസഭാ യോഗം ഇതിനുള്ള …



ദേശീയോദ്യാനത്തില്‍ രാത്രിയാത്ര: അസം മുഖ്യമന്ത്രിയ്ക്കെതിരേ പരാതി
ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തില്‍ നിയമം ലംഘിച്ച് രാത്രിയാത്ര നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി, ടൂറിസം മന്ത്രി, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവര്‍ക്കെതിരേ പരാതി. സഞ്ചാരികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയക്രമത്തിനുശേഷം 24/09/2022 കഴിഞ്ഞ ശനിയാഴ്ച വി.വി.ഐ.പി. സംഘം ദേശീയോദ്യാനത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് രണ്ട് ആക്ടിവിസ്റ്റുകളാണു പോലീസില്‍ പരാതി …



