റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫോസ്‌ഫേറ്റിക്, പൊട്ടാസ്യം വളങ്ങള്‍ക്കു 2020-21ലേക്കു പോഷകാധിഷ്ഠിത സബ്‌സിഡി (ന്യൂട്രിയന്റ് ബേസ്ഡ് സബ്‌സിഡി എന്‍ബിഎസ്) നിരക്കുകള്‍ നിശ്ചയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി.
എന്‍ 18.789, പി 14.888, കെ 10.116, എസ് 2.374 എന്ന വിധത്തിലായിരിക്കും കിലോഗ്രാമിന് നല്‍കുന്ന സബ്‌സിഡി നിരക്കുകള്‍.അമോണിയം ഫോസ്‌ഫേറ്റ് (എന്‍പി 14:28:0:0) വളം എന്‍ബിഎസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനും മന്ത്രിസഭാ സമിതി അനുമതി നല്‍കി.
ഫോസ്‌ഫേറ്റിക്-പൊട്ടാസ്സിക് വളങ്ങള്‍ക്കു 2020-21 കാലയളവില്‍ സബ്‌സിഡി നല്‍കുന്നതിനുണ്ടാകാവുന്ന ചെലവ് 22,186.55 കോടി രൂപയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *