ഐ.എം.എഫ്. സമ്മര്‍ദം: നികുതി കുത്തനെ കൂട്ടാന്‍ പാകിസ്താന്‍

February 12, 2023

ഇസ്ലാമാബാദ്: രാജ്യാന്തര നാണയനിധിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു നികുതികള്‍ കൂട്ടാന്‍ പാകിസ്താന്‍. നികുതി വര്‍ധനയിലൂടെ 17,000 രൂപ കണ്ടെത്താനാണു ശ്രമം. ഐ.എം.എഫുമായി 10 ചര്‍ച്ചകളാണ് ഇതു വരെ പൂര്‍ത്തിയായത്. അന്തിമതീരുമാനമായിട്ടില്ല. എങ്കിലും സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതി വരുമാനം കൂട്ടണമെന്നുമുള്ള ഐ.എം.എഫ്. നിര്‍ദേശം നടപ്പാക്കാനാണു …

നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള

February 7, 2023

                           മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10 തീയതികളിലായി …

വാഴ, പച്ചക്കറി കൃത്യത കൃഷിക്ക് ധനസഹായവുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍

January 25, 2023

10 സെന്റിലെങ്കിലും കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം കാസര്‍കോട്: ജില്ലയില്‍ പച്ചക്കറിയും നേന്ത്രവാഴയും കൃത്യതാകൃഷിയിലൂടെ (പ്രിസിഷന്‍ ഫാമിങ്) നടപ്പിലാക്കുന്നതിന് 55 ശതമാനം വരെ സബ്‌സിഡിയോടെ കൃഷി വകുപ്പിന്റെ പദ്ധതി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന …

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷമായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും

January 21, 2023

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി രണ്ടു വര്‍ഷത്തെ പദ്ധതിയാക്കി നടപ്പിലാക്കുവാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ആദ്യ വര്‍ഷം 14 ലക്ഷവും രണ്ടാമത്തെ വര്‍ഷം 20 ലക്ഷവും പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തും. നടപ്പു സാമ്പത്തിക …

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത പ്രവർത്തനം തുടങ്ങി 13 നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ

December 20, 2022

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. ക്രിസ്മസ്-പുതുവത്സര ജില്ലാ ഫെയറും പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് മുതൽ …

കല്ലുമ്മക്കായ കൃഷിക്ക് അപേക്ഷിക്കാം

December 13, 2022

ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യാൻ മത്സ്യകർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് 15,000 രൂപ ചെലവിൽ മുളകൊണ്ട് റാക്ക് നിർമ്മിച്ച് കൃഷി ചെയ്യുന്നതിനാണ് ധനസഹായം. ജനറൽ വിഭാഗത്തിന് 40 ശതമാനവും എസ് സി …

സോളാര്‍പമ്പുകള്‍ സ്ഥാപിക്കാന്‍ അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു

November 8, 2022

വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍ 60 ശതമാനം സബ്സിഡിയില്‍ സോളാര്‍പമ്പുകള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ -ഗ്രിഡ് സൗരോര്‍ജ നിലയം സ്ഥാപിക്കുന്നതിന് 40 ശതമാനം സബ്‌സിഡിയും അനെര്‍ട്ട് നല്‍കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുവാന്‍ ആധാര്‍കാര്‍ഡ്, വൈദ്യുതിബില്ലിന്റെ പകര്‍പ്പ്, ലാന്‍ഡ് ടാക്സ് എന്നിവ സഹിതം …

സംസ്ഥാനത്ത് ‘അരിവണ്ടി’പര്യടനം ആരംഭിച്ചു

November 2, 2022

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് സമഗ്രമായ ഇടപെടൽ നടത്തുന്നു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ‘അരിവണ്ടി’ സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ അരിവിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ജയ അരി കിലോഗ്രാമിന് 25 രൂപ, കുറുവ …

കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി: രജിസ്ട്രേഷന്‍ ആരംഭിച്ചു

October 28, 2022

കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക്, കരമടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. ചെറുകിട നാമമാത്ര …

സ്വയം തൊഴില്‍ പദ്ധതി: മൂവാറ്റുപുഴയില്‍ ഏകദിന ശില്‍പശാല ബുധനാഴ്ച്ച

October 25, 2022

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിന്മേല്‍ 20% മുതല്‍ 50% വരെ സബ്‌സിഡി ലഭിക്കും. അപേക്ഷ ഫോമുകള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ …