റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് കർണാടകയിൽ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു April 1, 2020 - 2:39 pm കർണാടക ഏപ്രിൽ 1: സംസ്ഥാനത്ത് പുതുതായി നാലുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കർണാടകയിൽ രോഗം ബാധിച്ചവരുടെ എണ്ണം 105 ആയി. Share