റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 19: പൂഴ്ത്തിവെയ്പ്പ് തടയാൻ കർശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

March 24, 2020 - 8:08 pm

തിരുവനന്തപുരം മാർച്ച്‌ 24: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാഹചര്യം മുതലെടുത്ത്‌ അവശ്യസാധനങ്ങൾ വിലകൂട്ടി വിൽക്കാനോ പൂഴ്ത്തിവെയ്ക്കാനോ ഉള്ള ശ്രമം നടത്തതരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരം സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി യുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കാസർഗോഡ് ജില്ലയിൽ നിന്നടക്കം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. വിനോദത്തിനും ആർഭാടത്തിനും ഉള്ള ഒരു കടയും തുറക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *