കെ ഫോണിൽ 520 കോടി രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

May 4, 2023

തിരുവനന്തപുരം : എഐ ക്യാമറ ഇടപാട് പോലെ കെ ഫോണിലും സമാനമായ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാരത് ഇലക്ട്രോണിക്സിന് എസ്റ്റിമേറ്റിലെ ടെൻഡർ തുകയേക്കാൾ കൂടുതൽ തുക നൽകി. എ ഐ ക്യാമറ ക്രമക്കേടിൽ …

കേന്ദ്രാനുമതിയില്ല; മുഖ്യമന്ത്രി യു.എ.ഇ. യാത്ര ഉപേക്ഷിച്ചു

May 4, 2023

ന്യൂഡല്‍ഹി: കേന്ദ്രം ഉടക്കിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ. യാത്ര ഉപേക്ഷിച്ചു. വിദേശകാര്യ മന്ത്രാലയം യാത്രയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതു മറികടക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിക്കായി നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടു പ്രധാനമന്ത്രി കൈ കൊണ്ടത്. …

ന്യായാധിപര്‍ സംവദിക്കേണ്ടത് വിധിന്യായത്തിലൂടെയാകണം

April 18, 2023

തിരുവനന്തപുരം: പൊതുജനത്തോട് ന്യായാധിപര്‍ സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, വിധിന്യായത്തിലൂടെയാകണമെന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്നു ലോകയുക്തയില്‍ ഹര്‍ജി നല്‍കിയ ആര്‍.എസ്. ശശികുമാര്‍. തങ്ങളുടെ കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്ത പത്രക്കുറിപ്പുമായി രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.” തരംതാഴുന്നതിന് തങ്ങള്‍ക്ക് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് പത്രക്കുറിപ്പ്. പിണറായി വിജയന്‍ …

ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്; റിട്ട് ഹർജി നൽകുമെന്ന് പരാതിക്കാരൻ

April 1, 2023

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ ഹൈകോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ. റിട്ട് ഹർജി നൽകുമെന്ന് പരാതിക്കാരനായ ആർ.എസ്.ശശികുമാർ അറിയിച്ചു. ഹൈകോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് തീരുമാനം. ലോകായുക്ത ഉത്തരവിൽ അവ്യക്തതകൾ ഉണ്ടെന്നും ശശികുമാർ വ്യക്തമാക്കി. ഇന്നലെയാണ് ഭിന്നാഭിപ്രായത്തെ തുടർന്ന് കേസ് വിശാല …

പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

February 11, 2023

    വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാന്‍ അവസരം നല്‍കുന്ന പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു …

മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രധാന വെല്ലുവിളി കൃത്യമായ ധാരണയില്ലായ്മ: മുഖ്യമന്ത്രി

February 5, 2023

    ഖര-ദ്രവ്യ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനത്തെ മാലിന്യ വിമുക്തമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖരമാലിന്യ സംസ്‌ക്കരണരംഗത്ത് നല്ല പുരോഗതിയുണ്ടായി. എന്നാല്‍ ദ്രവ മാലിന്യ സംസ്‌ക്കരണത്തില്‍ അതല്ല സ്ഥിതിയെന്നും  പരിഹരിക്കപ്പെടേണ്ട …

വാണി ജയറാമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

February 4, 2023

പ്രശസ്ത ഗായിക വാണി ജയറാമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയ – ചലച്ചിത്ര സംഗീത രംഗങ്ങളിൽ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാർജ്ജിച്ച വാണി …

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സരാശംസ

December 31, 2022

ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാർദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ  വേളയിൽ പങ്കുവെയ്ക്കാം.  ഐക്യവും  സമാധാനവും  നിലനിൽക്കുന്ന  നാടാണ്  നമ്മുടേത്. അതിന്  ഭംഗംവരുത്താൻ  ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി  ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ …

കിക്മ ഇനി ആർ പി മെമ്മോറിയിൽ കോളേജ്; പുനർനാമകരണം മുഖ്യമന്ത്രി നിർവ്വഹിക്കും

December 28, 2022

നെയ്യാർഡാമിൽ കിക്മ ക്യാംപസിൽ പ്രവർത്തിക്കുന്ന കിക്മ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പേര് ആർ പരമേശ്വരപിള്ള മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജെന്നാക്കുന്നു. കോളേജിന്റെ ഔദ്യോഗിക പുനർനാമകരണം ജനുവരി എഴിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വൈകുന്നേരം കിക്മ ക്യംപസിലാണ് ചടങ്ങ്. …

കേരളത്തിൽ ഹൈവേ നിർമ്മാണം; കിലോമീറ്ററിന് 100 കോടി ചെലവ്, മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും നിതിൻ ഗഡ്‌കരി

December 15, 2022

ദില്ലി: കേരളത്തിൽ ഒരു കിലോമീറ്റർ ഹൈവേ നിർമാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിൽ രാജ്യത്തെ റോഡ് നിർമ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ …