മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; പ്രതിഷേധം പ്രവേശനോത്സവം ഉദ്ഘാടനത്തിന് പോകുന്ന വഴിയിൽ

June 1, 2023

തിരുവനന്തപുരം: കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. 01/06/23 വ്യാഴാഴ്ച തിരുവനന്തപുരം മലയൻകീഴ് സ്കൂളിൽ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തച്ചോട്ടുകാവ് എന്ന സ്ഥലത്തു വെച്ചായിരുന്നു …

ജനങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ

March 3, 2023

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയിൽ കല്ലുവച്ച കള്ളം വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിയുമായി താൻ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്‌ന വ്യക്തമാക്കിയതോടെ ജനങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിയെ …

നിയമപാലകർ കിരാത നടപടികൾ തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ നിർബന്ധിതരാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

February 23, 2023

തിരുവനന്തപുരം : സർക്കാരിന്റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നൽകാൻ പൊലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. സമാധാനമായി പ്രതിഷേധിക്കുന്ന ‍‍‍ഞങ്ങളുടെ കുട്ടികൾക്ക് നേർക്ക് അഴിഞ്ഞാട്ടം നടത്തുകയാണ് പൊലീസ്. ലാത്തികാട്ടിയാൽ ഒലിച്ച് പോകുന്നതല്ല …

ഏകാധിപതികളെന്നും ഭീരുക്കളായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനം

February 14, 2023

തിരുവനന്തപുരം: കോഴിക്കോട് നടക്കുന്ന രാപ്പകൽ സമരത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തി. ആജീവനാന്ത കാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ല. സൂക്ഷിച്ച് വേണം പൊലീസ് പെരുമാറാൻ. പെൺകുട്ടികളെ തൊട്ടാൽ ആങ്ങളമാരെ പോലെ കോൺഗ്രസ് പെരുമാറും. ഇവിടെ കോൺഗ്രസും യുഡിഎഫും …

ഒഴിയാന്‍ തയാര്‍: ഷാഫി പറമ്പില്‍

January 9, 2023

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിന് രൂക്ഷവിമര്‍ശനം. എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന യോഗത്തിലാണു ഷാഫിയുടെ സമീപകാലപ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചത്.സര്‍ക്കാരിനെതിരായി സമരങ്ങള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയപരമായ പ്രസ്താവനകള്‍ പോലും ഇറക്കാന്‍ വിമുഖത കാണിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണു സംസ്ഥാന ഭാരവാഹികള്‍ ഉയര്‍ത്തിയത്. …

യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു

January 4, 2023

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ ഫര്‍സീന്‍ മജീദ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് ആറു മാസത്തിനുശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്.2022 ജൂണ്‍ 13ന് കണ്ണൂര്‍-ഇന്‍ഡിഗോ …

തരൂരിനായി കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്

December 12, 2022

കണ്ണൂര്‍: ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യഭ്രഷ്ട് ആത്മഹത്യാപരവും താന്‍പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം.കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയാറാകണം. പൊതുശത്രുവിനെതിരേയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം …

ഈരാറ്റുപേട്ടയിൽ നടത്തുന്ന മഹാസമ്മേളന പരിപാടിയിൽ മാറ്റമില്ലെന്ന് യൂത്ത്കോൺ​ഗ്രസ്

November 26, 2022

കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടിയിൽ മാറ്റമില്ല. മഹാ സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏകപക്ഷീയമായാണ് പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു …

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അഞ്ച് വയസുകാരൻ: കേസെടുക്കണമെന്ന് ശിശുക്ഷേമസമിതി

November 19, 2022

കൊച്ചി: കൊച്ചി കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനിടെ അഞ്ച് വയസുകാരനെ പ്രതിഷേധത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ എറണാകുളം ശിശുക്ഷേമസമിതി പൊലീസിൽ പരാതി നൽകി. ജുവനൈൽ ജസ്റ്റിസ് നിയമാപകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ യൂത്ത് …

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി

July 20, 2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി. വിളപ്പിൽശാലയിൽ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ, റിജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന …