തരൂരിനായി കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റ പ്രമേയം. അനാവശ്യഭ്രഷ്ട് ആത്മഹത്യാപരവും താന്‍പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം.കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയാറാകണം. പൊതുശത്രുവിനെതിരേയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം …

തരൂരിനായി കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് Read More

ഈരാറ്റുപേട്ടയിൽ നടത്തുന്ന മഹാസമ്മേളന പരിപാടിയിൽ മാറ്റമില്ലെന്ന് യൂത്ത്കോൺ​ഗ്രസ്

കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടിയിൽ മാറ്റമില്ല. മഹാ സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏകപക്ഷീയമായാണ് പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു …

ഈരാറ്റുപേട്ടയിൽ നടത്തുന്ന മഹാസമ്മേളന പരിപാടിയിൽ മാറ്റമില്ലെന്ന് യൂത്ത്കോൺ​ഗ്രസ് Read More

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അഞ്ച് വയസുകാരൻ: കേസെടുക്കണമെന്ന് ശിശുക്ഷേമസമിതി

കൊച്ചി: കൊച്ചി കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനിടെ അഞ്ച് വയസുകാരനെ പ്രതിഷേധത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ എറണാകുളം ശിശുക്ഷേമസമിതി പൊലീസിൽ പരാതി നൽകി. ജുവനൈൽ ജസ്റ്റിസ് നിയമാപകാരം കേസ് എടുക്കണമെന്നാണ് ആവശ്യം. കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ യൂത്ത് …

യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അഞ്ച് വയസുകാരൻ: കേസെടുക്കണമെന്ന് ശിശുക്ഷേമസമിതി Read More

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി. വിളപ്പിൽശാലയിൽ വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജിൻ, റിജു എന്നിവരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന …

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി Read More

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് കണ്ണൂർ എസ്.പി പ്രജേഷ് തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാവും അന്വേഷണം നടത്തുക. കൂത്തുപറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, ശംഖുമുഖം അസി.കമ്മീഷണർ പി.കെ പൃഥ്വിരാജ്, വലിയതുറ എസ്.എച്ച്.ഒ …

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു Read More

ഫര്‍സീന്‍ മജീദ്‌ ഇനി സ്‌കൂളില്‍ വന്നാല്‍ അടിച്ച്‌ കാല്‍ ഒടിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ പറഞ്ഞതായി ആരോപണം

കണ്ണൂര്‍ : വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ്‌ നേതാവും അദ്ധ്യാപകനുമായ ഫര്‍സീന്‍ മജീദിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. 15 ദിവസത്തേക്കാണ്‌ സസ്‌പെന്‍ഷന്‍. മട്ടന്നൂര്‍ യുപി സ്‌കൂളിലെ അദ്ധ്യാപകനായ ഫര്‍സീന്‍ യൂത്തുകോണ്‍ഗ്രസ്‌ മണ്ഡലം സെക്രട്ടറികൂടിയാണ്‌. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ ദിവസം മുതല്‍ …

ഫര്‍സീന്‍ മജീദ്‌ ഇനി സ്‌കൂളില്‍ വന്നാല്‍ അടിച്ച്‌ കാല്‍ ഒടിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ പറഞ്ഞതായി ആരോപണം Read More

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി : വടകരയിൽ പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാത്രിയിലും പ്രതിഷേധം . തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്ത് …

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി : വടകരയിൽ പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു Read More

യൂത്ത്കോൺ​​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി രമ്യ ഹരിദാസ് എം പി

ദില്ലി: യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ സെക്രട്ടറിമാരാണുളളത്. കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എം പി ജനറൽ സെക്രട്ടറിയായി . വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു

യൂത്ത്കോൺ​​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി രമ്യ ഹരിദാസ് എം പി Read More

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിബിന്‍ ദേവസ്സിയെ പുറത്താക്കി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിബിന്‍ ദേവസ്സിയെ പുറത്താക്കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നടപടി. കൊച്ചി കോര്‍പറേഷനിലെ വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ടിബിന്‍.കാഞ്ഞങ്ങാട് സ്വദേശിയായ വ്യവസായിയെ …

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിബിന്‍ ദേവസ്സിയെ പുറത്താക്കി Read More

എസ് എഫ് ഐക്കാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ലോ കോളജിൽ മർദനമേറ്റ കെ.എസ്.യു പ്രവർത്തക സഫ്ന

തിരുവനന്തപുരം: എസ് എഫ് ഐക്കാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ലോ കോളജിൽ മർദനമേറ്റ കെ.എസ്.യു പ്രവർത്തക സഫ്ന. 6 കെ.എസ്.യു പ്രവർത്തർക്കാണ് ചൊവ്വാഴ്ച രാത്രി ലോക്കോളേജിൽ നടന്ന എസ്എഫ്ഐ-കെ എസ് യു സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 15/03/22 …

എസ് എഫ് ഐക്കാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ലോ കോളജിൽ മർദനമേറ്റ കെ.എസ്.യു പ്രവർത്തക സഫ്ന Read More