യൂത്ത്‌കോൺഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

കൊല്ലം: സ്വര്‍ണ്ണ കടത്തുകേസില്‍ കുറ്റാരോപിതനായ മന്ത്രി ജലീല്‍ രാജിവെക്കണമന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇന്നലെ ഉച്ചയോടെ ആശ്രാമം ലിങ്ക് റോഡ് പരിസരത്തുനിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന്‍റെ പ്രധാന കവാടത്തില്‍ ബാരിക്കേടുകള്‍ സ്ഥാപിച്ച് പോലീസ് തടയുകയായിരുന്നു. …

യൂത്ത്‌കോൺഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. Read More

രാത്രിയിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധമാർച്ച്. ലാത്തി ചാർജ്. നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസിൻറെ മാർച്ചാണ് ആദ്യം സെക്രട്ടറിയേറ്റിൽ എത്തിയത്. അവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. …

രാത്രിയിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ പ്രതിഷേധമാർച്ച്. ലാത്തി ചാർജ്. നിരവധി പേർക്ക് പരിക്ക് Read More

പെരിയ ഇരട്ടക്കൊലപാതകം, കോടതിയലക്ഷ്യ കേസുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്ന്‌ സിംഗിള്‍ബെഞ്ച്‌

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന്‌ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടിട്ടും രേഖകള്‍ കൈമാറിയില്ലെന്നാരോപിച്ചുളള കോടതിയലക്ഷ്യക്കേസ്‌ പിന്‍വലിച്ചു. സിബിഐ തുടരന്വേഷണത്തിന്‌ ഡിവിഷന്‍ ബെഞ്ച്‌ പിന്നീട്‌ ഉത്തരവിട്ട സാഹചര്യത്തിലാണ്‌ കോടതിയ ലക്ഷ്യ നടപടികളുമായി മുന്നോട്ട്‌ പോകാവില്ലെന്ന സര്‍ക്കാരിന്‍റെ വിശദീകരണത്തെ തുടര്‍ന്നാണ്‌ കേസ്‌ പിന്‍വലിച്ചത്‌. എന്നാല്‍ …

പെരിയ ഇരട്ടക്കൊലപാതകം, കോടതിയലക്ഷ്യ കേസുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാമെന്ന്‌ സിംഗിള്‍ബെഞ്ച്‌ Read More

തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ്- ഡിവൈഎഫ്ഐ തെരുവുയുദ്ധം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് പിഎസ്‍സി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തിരുവനന്തപുരം കാരക്കോണം സ്വദേശിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പിഎസ്‌സി ഓഫീസിനു മുന്നിൽസമരം നടത്തിയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ …

തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ്- ഡിവൈഎഫ്ഐ തെരുവുയുദ്ധം; നിരവധി പേർക്ക് പരിക്ക് Read More

യൂത്ത്കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ്‌ 80 പേര്‍ക്കെതിരെ കേസെടുത്തു

കട്ടപ്പന: യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ്‌ ലാത്തിവീശി. സംഘര്‍ഷത്തില്‍ 8 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കും നാല്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു, 80 പേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു . ആരെയും അറസറ്റ്‌ ചെയ്‌തിട്ടില്ല. രണ്ടുപേരുടെ തലയ്‌ക്കാണ്‌ പരിക്കേറ്റിരിക്കുന്നത്‌. ഒരാളുടെ തലയില്‍ …

യൂത്ത്കോണ്‍ഗ്രസ്‌ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ്‌ 80 പേര്‍ക്കെതിരെ കേസെടുത്തു Read More

ദേവികയുടെ സഹോദരിയുടെ പഠനച്ചെലവ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു

കോഴിക്കോട്: ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് തീകൊളുത്തി ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയുടെ സഹോദരിയുടെ പഠനച്ചെലവ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ …

ദേവികയുടെ സഹോദരിയുടെ പഠനച്ചെലവ് യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു Read More