ഉത്തർപ്രദേശിൽ ഇത്തവണ ബി.ജെ.പി. നിലംപൊത്തും; സമാജ് വാദി പാര്‍ട്ടി 300 സീറ്റുകള്‍ പിടിക്കുമെന്ന് അഖിലേഷ് യാദവ്

June 23, 2021

ലഖ്‌നൗ: വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിലം പൊത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 23/06/21 ബുധനാഴ്ച ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത് …

ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം

January 3, 2021

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. 3-1 – 2020 ഞായറാഴ്ച മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിൽ നടന്ന ദുരന്തത്തിൽ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിരവധി …

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുക്കും; മുതിർന്ന നേതാക്കന്മാർ രംഗത്ത്

October 12, 2020

ബീഹാർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് പ്രചാരണം മുറുക്കുന്നു. രാഷ്ട്രീയ കളരിയിലെ താര പ്രഭാവമുള്ളവരെ സജീവ പ്രചാരണത്തിന് ഇറക്കി വോട്ട് അഭ്യർത്ഥിക്കാനാണ് നീക്കം. ഇതിനായി തീരുമാനിച്ച നേതാക്കൻമാരുടെ പട്ടിക ബി ജെ പി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര …

യു.പി. മുഖ്യമന്ത്രി ആദിത്യനാഥ് പിതാവിന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ല

April 20, 2020

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിതാവ് ആനന്ദ് സിങ്ങ് ബിസ്ത് (89) ന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്നറിയിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ ചികിത്സയിലായിരുന്ന ആനന്ദ് സിങ്ങ് തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച …

യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു

April 20, 2020

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ്ങ് ബിസ്ത് (89) അന്തരിച്ചു. ഡല്‍ഹിയില്‍വെച്ച് ഇന്ന് ഏപ്രില്‍ 20 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഡെല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സില്‍ ശാരീരിക രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം മാര്‍ച്ച് 15ാം …

ലഖ്‌നൗവിലും നോയിഡയിലും പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി യുപി സർക്കാർ

January 13, 2020

ലഖ്‌നൗ ജനുവരി 13: സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലഖ്‌നൗ, നോയിഡ ജില്ലകളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2010ൽ മായാവതിയുടെ ഭരണകാലത്ത് ഈ …

പൗരത്വ നിയമഭേദഗതി: മുസ്ലീങ്ങള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത് യുപി മുഖ്യമന്ത്രി

January 6, 2020

ലഖ്നൗ ജനുവരി 6: ദേശീയ പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വായിച്ച് ഉത്തരം കണ്ടെത്തണമെന്ന് നിര്‍ദ്ദേശവും നല്‍കി. പൗരത്വ ഭേദഗതിയില്‍ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് …

പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക

December 30, 2019

ലഖ്നൗ ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. യുപി പോലീസിന്റെ നടപടിയെ ന്യായീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. …

പൗരത്വ പ്രതിഷേധത്തില്‍ യുപി പോലീസ് നടപടിയെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്

December 28, 2019

ലഖ്നൗ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതിന് ഉത്തര്‍പ്രദേശ് പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെ നടപടിയില്‍ കലാപകാരികള്‍ ഞെട്ടിയെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും പിഴ ഈടാക്കാനും …

രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 രൂപയും ഇഷ്ടികയും സംഭാവന നല്‍കണമെന്ന് യോഗി ആദിത്യനാഥ്

December 14, 2019

ജാര്‍ഖണ്ഡ് ഡിസംബര്‍ 14: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജാര്‍ഖണ്ഡിലെ ഒരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മ്മാണം …