എം.ജി സർവകലാശാലയിൽ മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവം; പ്രതി എൽസിയെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

January 30, 2022

കോട്ടയം: എം.ജി സർവകലാശാലയിൽ മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ സംഭവം തിങ്കളാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സിൻഡിക്കേറ്റ് നിയോഗിച്ചേക്കും. വിജിലൻസും വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതി എൽസിയെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തു …

പാലാരിവട്ടം പാലം അഴിമതി കേസ്‌; എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സൂരജിന്റെ ഹർ‍ജി ഹൈക്കോടതി തള്ളി

July 23, 2021

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ തനിയ്ക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ ഹർ‍ജി ഹൈക്കോടതി തള്ളി.  അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 (എ) പ്രകാരം  പൊതുസേവകർക്കെതിരെ അന്വേഷണം നടത്താനും കേസ് രജിസ്റ്റർ ചെയ്യാനും അറസ്റ്റ് ചെയ്യാനും …

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതിയുണ്ടെന്ന സി ബി ഐ യുടെ കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ വിജിലന്‍സിന്

October 11, 2020

കൊച്ചി : വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയിൽ 4.2 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നു എന്ന് വിജിലൻസ് കണ്ടെത്തി. വിജിലൻസിന്റെ ചോദ്യംചെയ്യലിൽ യൂണിടാക് ഉടമ സന്തോഷിപ്പിൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. യൂണിടാക്കിലെ മുൻ ജീവനക്കാരനായ യദു സുരേന്ദ്രനാണ് സന്ദീപുമായി അടുപ്പമുള്ളത്. സന്ദീപിനെ …

സർക്കാറിന്‍റെ ഓണക്കിറ്റില്‍ തട്ടിപ്പെന്ന് പരിശോധനയില്‍ തെളിഞ്ഞു.

August 21, 2020

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റുകളിൽ തട്ടിപ്പ് നടത്തിയതായി വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു. 500 രൂപയുടെ ഭക്ഷണ കിറ്റ് വിതരണം ചെയ്യും എന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ മിക്ക ഓണക്കിറ്റുകളിലും ഉണ്ടായിരുന്നത് അത് 300-മുതൽ 400 രൂപ വരെയുള്ള സാധനങ്ങളാണ്. …

വിജിലൻസിന്റെ കൈയും കണ്ണും കെട്ടി.അഴിമതി ചോദ്യം ചെയ്യുന്നതിൽ നിന്ന് ജനങ്ങളെ പുറത്താക്കി

May 18, 2020

കേരളത്തിലെ വിജിലൻസ് പ്രവർത്തന സംവിധാനം പൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സുപ്രീം കോടതി ഉത്തരവുകൾ അട്ടിമറിച്ചും രാജ്യത്തിന്റെ നിയമങ്ങൾ അട്ടിമറിച്ചും മാർച്ച് 2017-ഇൽ പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ G.O. അഴിമതിക്കാരെ സംരഷിക്കാൻ. G.O.(P)No.09/2017/vig dated 29.3.2017 എന്ന നിയമവിരുദ്ധ ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് …