തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലീസ് വിട്ടുകൊടുത്തുതുടങ്ങി.ഒരു ദിവസം മുപ്പതുവാഹനങ്ങളായിരിക്കും വിട്ടുകൊടുക്കുക.സ്റ്റേഷനില്‍ തിരക്കുണ്ടാകുന്നത് തടയാന്‍ സമയക്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ക്രമത്തിലായിരിക്കും വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത്. പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ഉടമസ്ഥരില്‍ നിന്നും സത്യവാങ്ങ്മൂലം എഴുതി വാങ്ങിയ ശേഷമായിരിക്കും...
Read full story
കാസർഗോഡ് മാർച്ച് 5: ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിയ്ക്ക് വിരാമമിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വര നടപടി ആരംഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ അടിയന്തരമായി ലേലം ചെയ്ത് തുടങ്ങി. ...
Read full story
കണ്ണൂര്‍ ജനുവരി 17: സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ നടപടി. കണ്ണൂരില്‍ മണല്‍ക്കടത്തിന് പിടികൂടിയ 400 വാഹനങ്ങള്‍ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. മാര്‍ച്ച് 30നകം മുഴുവന്‍ വാഹനങ്ങളും ലേലം...
Read full story
തിരുവനന്തപുരം ജനുവരി 14: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനിയില്ല. റോഡ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനമുള്ള 17ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കി. കണ്ണൂരില്‍ വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. വാഹനം തടഞ്ഞുള്ള പരിശോധനകള്‍...
Read full story
അയോദ്ധ്യ കേസ്: രാമജന്മഭൂമിയിലേക്ക് വാഹനങ്ങൾ നിരോധിച്ചു
റിപ്പോര്‍ട്ട്

അയോദ്ധ്യ കേസ്: രാമജന്മഭൂമിയിലേക്ക് വാഹനങ്ങൾ നിരോധിച്ചു

By ന്യൂസ് ഡെസ്ക് November 8, 2019
അയോദ്ധ്യ നവംബർ 8: രാമജന്മഭൂമി-ബാബ്രി മസ്ജിദ് ഭൂമി തർക്കം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർണായക വിധിക്ക് മുന്നോടിയായി കർശനമായ സുരക്ഷാ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച മുതൽ തർക്ക സ്ഥലത്തേക്ക് പോകാൻ വാഹനങ്ങളെയൊന്നും അനുവദിക്കില്ല. അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്ക് പോകുന്ന എല്ലാ റോഡുകളും, സമീപം...
Read full story
കാസര്‍ഗോഡ്, ഒക്ടോബർ 16: ബുധനാഴ്ച പുലർച്ചെ മംഗലാപുരം-കണ്ണൂർ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടുക്കത്ത്ബയലിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. 01.30 ഓടെ ഉണ്ടായ അപകടത്തെത്തുടർന്ന് പോലീസ്, ഫയർ, റെസ്ക്യൂ ഉദ്യോഗസ്ഥർ സമീപവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മംഗലാപുരത്ത് നിന്ന്...
Read full story