ആള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ഓതറൈസേഷന്‍ ആന്റ് പെര്‍മിറ്റ് റൂള്‍സ്, 2020 – മായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ക്ഷണിച്ചു;

July 4, 2020

തിരുവനന്തപുരം: രാജ്യത്തെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു  രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989 ലെ നാഷണല്‍ പെര്‍മിറ്റ് വ്യവസ്ഥ ഭേദഗതി വരുത്തുന്നതിനു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം …

ലോക്ക്ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്നു മുതല്‍ തിരിച്ചു നല്‍കും

April 13, 2020

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘനത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊലീസ് വിട്ടുകൊടുത്തുതുടങ്ങി.ഒരു ദിവസം മുപ്പതുവാഹനങ്ങളായിരിക്കും വിട്ടുകൊടുക്കുക.സ്റ്റേഷനില്‍ തിരക്കുണ്ടാകുന്നത് തടയാന്‍ സമയക്രമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ക്രമത്തിലായിരിക്കും വാഹനങ്ങള്‍ വിട്ടുകൊടുക്കുന്നത്. പിഴ ഈടാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ഉടമസ്ഥരില്‍ നിന്നും സത്യവാങ്ങ്മൂലം എഴുതി വാങ്ങിയ ശേഷമായിരിക്കും …

ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു: വാഹന ശവപ്പറമ്പുകള്‍ കാലിയായി തുടങ്ങി

March 5, 2020

കാസർഗോഡ് മാർച്ച് 5: ജില്ലയിലെ പല സര്‍ക്കാര്‍ ഓഫീസുകളുടെ മുറ്റവും പരിസരവും നിയമലംഘനത്തിന് പിടികൂടിയ വാഹനങ്ങളുടെ ശവപറമ്പായി മാറുന്നുവെന്ന പരാതിയ്ക്ക് വിരാമമിടാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സത്വര നടപടി ആരംഭിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ അടിയന്തരമായി ലേലം ചെയ്ത് തുടങ്ങി.  …

സ്റ്റേഷന്‍ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ ലേലം ചെയ്ത് നീക്കാന്‍ സര്‍ക്കാര്‍ നടപടി

January 17, 2020

കണ്ണൂര്‍ ജനുവരി 17: സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ നടപടി. കണ്ണൂരില്‍ മണല്‍ക്കടത്തിന് പിടികൂടിയ 400 വാഹനങ്ങള്‍ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. മാര്‍ച്ച് 30നകം മുഴുവന്‍ വാഹനങ്ങളും ലേലം …

വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനിയില്ല: നിയമലംഘനം കണ്ടെത്താന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍

January 14, 2020

തിരുവനന്തപുരം ജനുവരി 14: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനിയില്ല. റോഡ് സുരക്ഷ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ സംവിധാനമുള്ള 17ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കി. കണ്ണൂരില്‍ വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. വാഹനം തടഞ്ഞുള്ള പരിശോധനകള്‍ …

അയോദ്ധ്യ കേസ്: രാമജന്മഭൂമിയിലേക്ക് വാഹനങ്ങൾ നിരോധിച്ചു

November 8, 2019

അയോദ്ധ്യ നവംബർ 8: രാമജന്മഭൂമി-ബാബ്രി മസ്ജിദ് ഭൂമി തർക്കം സംബന്ധിച്ച സുപ്രീംകോടതിയുടെ നിർണായക വിധിക്ക് മുന്നോടിയായി കർശനമായ സുരക്ഷാ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച മുതൽ തർക്ക സ്ഥലത്തേക്ക് പോകാൻ വാഹനങ്ങളെയൊന്നും അനുവദിക്കില്ല. അയോദ്ധ്യയിൽ നിന്ന് രാമജന്മഭൂമിയിലേക്ക് പോകുന്ന എല്ലാ റോഡുകളും, സമീപം …

കാസര്‍ഗോഡില്‍ ഗ്യാസ് ടാങ്കർ മറിഞ്ഞ്, എൻ‌എച്ചിലെ ഗതാഗതം തടസ്സപ്പെട്ടു

October 16, 2019

കാസര്‍ഗോഡ്, ഒക്ടോബർ 16: ബുധനാഴ്ച പുലർച്ചെ മംഗലാപുരം-കണ്ണൂർ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടുക്കത്ത്ബയലിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. 01.30 ഓടെ ഉണ്ടായ അപകടത്തെത്തുടർന്ന് പോലീസ്, ഫയർ, റെസ്ക്യൂ ഉദ്യോഗസ്ഥർ സമീപവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മംഗലാപുരത്ത് നിന്ന് …