വര്‍ക്കല: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ് (22) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം സ്ഥാപിച്ച്‌ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകള്‍...
Read full story
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടിനുളളില്‍ അച്ഛും അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി(55) അനന്തലക്ഷ്‌മി(26) എന്നിവരാണ്‌ മരിച്ചത്‌. സാമ്പത്തികമായി ചിലര്‍ തന്നെ വഞ്ചിച്ചുവെന്ന്‌ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു . ചിലരുടെ...
Read full story
തിരുവനന്തപുരം: വര്‍ക്കല വെട്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകൾ അനന്ത ലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഇന്ന് 15-9 -2020 ന് പുലര്‍ച്ചയാണ് സംഭവം. മൂന്ന് പേരുടെയും...
Read full story
ആറ്റിങ്ങല്‍: വര്‍ക്കലക്കുസമീപം അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട മോഷ്ടാവ് പോലീസ് പിടിയിലായി. കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ തീവട്ടി ബാബു എന്ന ബാബു(61)വിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ് പി സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. തീവട്ടി ബാബുവും കൂട്ടാളി കൊച്ചാരം ബാബുവും...
Read full story
വര്‍ക്കല : ക്വറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി ഷമീമും കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി ജിഫ്‌സാലുമാണ് പിടിയിലായത്. വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പ്രതികള്‍ ചാടിപ്പോയത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നും പിടിയിലായ...
Read full story
വർക്കല: അയിരൂർ ചാരും കുഴി പുത്തൻ വീട്ടിൽ രാജീവ് (26) ആണ് പോലീസിന്റെ പിടിയിലായത്. വൃദ്ധയുടെ വീടിനു സമീപമായിരുന്നു സംഭവം. 2020 ജൂൺ 24 - ന് അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി 8.30 മണിയോടെ വൃദ്ധയുടെ വീടിന്...
Read full story
വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു
റിപ്പോര്‍ട്ട്

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് February 19, 2020
വര്‍ക്കല ഫെബ്രുവരി 19: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം...
Read full story
വര്‍ക്കല ഡിസംബര്‍ 30: ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. ഉപരാഷ്ട്രപതി വെങ്കയ നായിഡു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഒരോ പാസഞ്ചര്‍...
Read full story