75 കാരിയെ ശാരീരികമായി ഉപദ്രവിക്കുവാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

July 10, 2020

വർക്കല: അയിരൂർ ചാരും കുഴി പുത്തൻ വീട്ടിൽ രാജീവ് (26) ആണ് പോലീസിന്റെ പിടിയിലായത്. വൃദ്ധയുടെ വീടിനു സമീപമായിരുന്നു സംഭവം. 2020 ജൂൺ 24 – ന് അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി 8.30 മണിയോടെ വൃദ്ധയുടെ വീടിന് …

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

February 19, 2020

വര്‍ക്കല ഫെബ്രുവരി 19: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം …

ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

December 30, 2019

വര്‍ക്കല ഡിസംബര്‍ 30: ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. ഉപരാഷ്ട്രപതി വെങ്കയ നായിഡു ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടനം കണക്കിലെടുത്ത് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഒരോ പാസഞ്ചര്‍ …