യു.എസ് ഓപ്പണ്‍:ഇഗ സ്വാറ്റെക് പുറത്ത്,ജോക്കോവിച്ച് ക്വാര്‍ട്ടറില്‍

September 5, 2023

ന്യൂയോര്‍ക്ക്: 2023 യു.എസ്.ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ വനിതാതാരം ഇഗ സ്വാറ്റെക് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ 20-ാം സീഡായ യെലേന ഒസ്റ്റപെങ്കോയാണ് ഇഗയെ അട്ടിമറിച്ചത്. പുരുഷവിഭാഗത്തില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. മൂന്ന് സെറ്റ് നീണ്ട …

യു.എസ്. ഓപ്പണ്‍ ഇഗായ്ക്ക്

September 12, 2022

ന്യൂയോര്‍ക്ക്: പോളണ്ടിന്റെ വനിതാ ലോക ഒന്നാം നമ്പര്‍ ഇഗ സ്വിയാടെക് യു.എസ്. ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ജേതാവായി. ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തോല്‍പ്പിച്ചാണ് ഇഗ കിരീടം നേടിയത്. സ്‌കോര്‍: 6-2, 7-6 (7/5).ഇഗയുടെ സീസണിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. ജൂണില്‍ …

യുഎസ് ഓപ്പണ്‍ ചാംപ്യനായ എമാ റഡാകാനു കോച്ചുമായി പിരിഞ്ഞു

September 25, 2021

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ചാംപ്യനായ ബ്രിട്ടന്റെ എമാ റഡാകാനു കോച്ചുമായി പിരിഞ്ഞു. കോച്ച് ആന്‍ഡ്ര്യൂ റിച്ചാര്‍ഡ്സണുമായി വേര്‍പിരിഞ്ഞുവെന്ന് എമ തന്നെയാണ് അറിയിച്ചത്. പുതിയ നേട്ടങ്ങള്‍ കൈയ്യടക്കാന്‍ പരിചയസമ്പന്നനായ കോച്ചിനെ ആവശ്യമാണെന്ന് താരം വ്യക്തമാക്കി. 150ാം റാങ്കിങില്‍ ഉള്ള സമയത്താണ് താന്‍ യു …

ചരിത്രം അരികെ : ജോക്കോവിച്ച് ഫൈനലിൽ

September 12, 2021

വാഷിങ്ടണ്‍: ഒളിമ്പിക്‌സിലെ തോല്‍വിക്ക് അലക്‌സാണ്ടര്‍ സ്വരേവിനോട് പകരം വീട്ടി ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് യു.എസ്. ഓപ്ണ്‍ ഗ്രാന്‍സ്ലാം ടെന്നീസ് ഫെനലില്‍ കടന്നു. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു നാലാം സീഡായ ജര്‍മന്‍ താരത്തെഅഞ്ചുസെറ്റ് നീണ്ട പോരാട്ടത്തില്‍ …

നയോമി ഒസാക്കയ്ക്ക് യു.എസ് ഓപ്പൺ കിരീടം

September 13, 2020

ന്യൂയോർക്ക്: 2020 തിലെ യു.എസ് ഓപ്പണ്‍ കിരീടം നാലാം സീഡ് ആയ ജപ്പാന്‍ താരം നയോമി ഒസാക്കക്ക്. ആവേശകരമായ ഫൈനലില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് വിക്ടോറിയ അസരങ്കക്ക് എതിരെ 22 കാരിയായ ഒസാക്ക ജയം കണ്ടത്. കരിയറിലെ മൂന്നാം ഗ്രാന്റ് …

ജർമൻ താരം അലക്സാണ്ടർ സ്വ​രേ​വ് യു.എസ്.ഓപ്പൺ ഫൈനലിൽ

September 12, 2020

ന്യുയോർക്ക്: ജ​ര്‍​മ​ന്‍‌ താ​രം അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​രു​പ​താം സീ​ഡായ സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ തോ​ല്‍​പ്പി​ച്ചാ​ണ് 23 വ​യ​സു​കാ​ര​നാ​യ സ്വ​രേ​വി​ന്‍റെ മു​ന്നേ​റ്റം. ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ള്‍ കൈ​വി​ട്ട ശേ​ഷം ആ​യി​രു​ന്നു അ​ഞ്ചാം സീ​ഡ് ആ​യ …

ദേഷ്യം വിനയായി, പുറത്തേക്കടിച്ച പന്ത് റഫറിക്ക് കൊണ്ടു, ദ്യോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് പുറത്താക്കി

September 7, 2020

വാഷിങ്ടൺ: കിരീടം ഉറപ്പിച്ച് കളത്തിലിറങ്ങിയ നൊവാക് ദ്യോകോവിച്ച് ഒടുവിൽ യു എസ് ഓപ്പണിൽ നിന്ന് നാടകീയമായി പുറത്തായി. അവസാന 16 ൽ ഇരുപതാം സീഡായ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരെ കളിക്കാനിറങ്ങിയ ദ്യോക്കോവിച്ചിന് വിനയായത് അദ്ദേഹത്തിൻറെ തന്നെ ദേഷ്യമാണ്. മൽസരം …

ഇന്ത്യൻ – കനേഡിയൻ സഖ്യം യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ

September 6, 2020

വാഷിംഗ്ടൺ: ഇന്ത്യന്‍, കനേഡിയന്‍ കൂട്ടുകെട്ട് ആയ റോഹൻ ബൊപ്പണ്ണ- ഡെനിസ് ഷപോവലോവ് സഖ്യം യു.എസ് ഓപ്പൺ ക്വാര്‍ട്ടര്‍ ഫൈനലിൽ പ്രവേശിച്ചു. ആറാം സീഡും ജര്‍മ്മന്‍ താരങ്ങളുമായ കെവിന്‍, ആന്ദ്രസ് എന്നിവരുടെ സഖ്യത്തെ ആണ് ബൊപ്പണ്ണ-ഷപോവലോവ് സഖ്യം മറികടന്നത്. ആദ്യ സെറ്റ് 6-4 …

യു എസ് ഓപ്പൺ , ഗംഭീര വിജയത്തോടെ ജ്യോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് സ്‌കോര്‍: 6-1, 6-4, 6-1.

September 1, 2020

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും മൂന്നു തവണ ചാമ്ബ്യനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന് ജയത്തോടെ തുടക്കം. ബോസ്നിയ ഹെര്‍സെഗോവിനയുടെ ദാമിര്‍ സുംഹുറിനെയാണ് ജ്യോകോവിച്ച്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജ്യോക്കോവിച്ച് തോൽപിച്ചത്. സ്‌കോര്‍: 6-1, 6-4, …

യു.എസ് ഓപ്പണിന് ഇന്ന് തുടക്കം

August 31, 2020

ഒഹയ്യോ:യുഎസ് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. കോവിഡ് പ്രതിസന്ധി കാരണം ഭൂരിഭാഗം പ്രമുഖ കളിക്കാരും ഇത്തവണ ടൂർണമെൻറിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒന്നാം റൗണ്ടില്‍ നൊവാക് യൊകോവിച്ച്‌ ബോസ്നിയയുടെ ദാമിര്‍ സുമുറിനെ നേരിടും. വനിതകളില്‍ സെറീന വില്യംസ് അമേരിക്കയുടെതന്നെ ക്രിസ്റ്റി ആനുമായി മത്സരിക്കും. …