
Tag: train


എട്ടുകിലോ കഞ്ചാവുമായി പിടിയില്‍
മലപ്പുറം: ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ എട്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍(28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കല്‍ അജീഷ് എന്ന സഹല്‍(28) എന്നിവരെയാണ് കല്പകഞ്ചേരി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. …


ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു
പാട്ന: ബിഹാറില്‍ ബെല്‍വ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് തീപിടിച്ചു. ജൂലൈ 3 ന് പുലര്‍ച്ചെയാണ് സംഭവം. റക്സൗലില്‍ നിന്ന് നര്‍കാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്.എഞ്ചിന്‍ ഭാഗത്തുണ്ടായ തീ മറ്റിടങ്ങളിലേക്ക് പകരാത്തതിനാല്‍ ദുരന്തം ഒഴിവായി.യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. തീയണക്കാനുള്ള …

കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു
കോട്ടയം: കോട്ടയം കോതനെല്ലൂരിൽ ട്രെയിനിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു. കേരള എക്സ്പ്രസ് കടന്ന് പോകുന്നതിനിടെയാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.വൈദ്യുതി ലൈനിൽ അറ്റകുറ്റപണി നടത്തി ഗതാഗതം പുനസ്ഥാപിച്ചു. വൈകുന്നേരം നാല് മണിയോടെ കോതനെല്ലൂർ ലെവൽ ക്രോസിന് സമീപത്ത് …

ട്രെയിനില്‍ വെച്ച് ഒന്നരവയസുകാരിക്ക് പാമ്പുകടിയേറ്റു
കൊച്ചി: ഒന്നരവയസുകാരിക്ക് ട്രെയിനിനുളളില്‍ വച്ച് പാമ്പുകടിയേറ്റു. ആലപ്പുഴ എഴുപുന്ന സ്വദേശി സുജിത്തിന്റെ മകള്‍ ഇഷാനിക്കാണ് പാമ്പുകടിയേറ്റത്. അണലിയോ സമാനമായ മറ്റേതോ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് റെയില്‍വേയ്‌ക്ക പരാതി നല്‍കി. കഴിഞ്ഞ ദിവസം ധന്‍ബാദ് എക്‌സ്‌പ്രസില്‍ …

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ 4 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. 22.01.2022മുതല്‍ 27വരെയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രസ് (16366), കൊല്ലം-തിരുവനനന്തപുരം അണ്‍റിസേര്‍വ്‌ഡ് എക്‌സ്‌പ്രസ്(06425),കോട്ടയം-കൊല്ലം അണ്‍റിസേര്‍വ്‌ഡ് എക്‌സ്‌പ്രസ് (06431), തിരുവനന്ദപുരം നാഗര്‍കോവില്‍ അണ്‍റിസേര്‍വ്‌ഡ് എക്‌സ്‌പ്രസ് (06435) എന്നിവയാണ് …

കഴിഞ്ഞ 20 വർഷത്തിനിടെ വാളയാർ മേഖലയിൽ ട്രെയിനിടിച്ച് ചരിഞ്ഞിത് 33 കാട്ടാനകൾ
തിരുവനന്തപുരം: വാളയാറിൽ ട്രെയിനിടിച്ച് കാട്ടാനകൾ ചരിയുന്നത് തടയാൻ റെയിൽവേയും വനംവകുപ്പും സംയുക്തമായി പ്രവർത്തിക്കാൻ തീരുമാനം. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് വാളയാറിനടുത്ത് തീവണ്ടി തട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞ പശ്ചാത്തലത്തിലാണ് പ്രശ്നപരിഹാരത്തിന് റെയിൽവേയും വനം വകുപ്പും പാലക്കാട് യോഗം ചേർന്നത്. ഈ വർഷം നാല് …

യാത്രക്കാർക്ക് ആശ്വാസം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകളും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. 01/11/21 തിങ്കളാഴ്ച മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളിൽ ജനറല്‍ കോച്ചുകള്‍ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ 10 മുതല്‍ …
