തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ 4 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. 22.01.2022മുതല്‍ 27വരെയാണ് റദ്ദാക്കിയിരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
നാഗര്‍കോവില്‍-കോട്ടയം എക്‌സ്‌പ്രസ് (16366), കൊല്ലം-തിരുവനനന്തപുരം അണ്‍റിസേര്‍വ്‌ഡ് എക്‌സ്‌പ്രസ്(06425),കോട്ടയം-കൊല്ലം അണ്‍റിസേര്‍വ്‌ഡ് എക്‌സ്‌പ്രസ് (06431), തിരുവനന്ദപുരം നാഗര്‍കോവില്‍ അണ്‍റിസേര്‍വ്‌ഡ് എക്‌സ്‌പ്രസ് (06435) എന്നിവയാണ് റദ്ദാക്കിയിരിക്കുന്നത്.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെയും ചില ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.