
ഭീകരര്‍ക്ക് ആതിഥ്യമരുളുന്നതില്‍ റെക്കോഡുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ
ന്യൂഡല്‍ഹി: യു.എന്‍. രക്ഷാകൗണ്‍സില്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ആതിഥ്യമരുളുന്നതിന്റെ റെക്കോഡുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് യുഎന്നില്‍ ഇന്ത്യ.ഭീകരതയെ തുണയ്ക്കുന്ന ചരിത്രമാണ് അവര്‍ക്ക്.ഇന്ത്യക്കെതിരേ പൊള്ളവാദങ്ങള്‍ ഉയര്‍ത്താന്‍ യു.എന്‍ വേദിയെ പാകിസ്താന്‍ അവസരമാക്കുന്നത് ഇതാദ്യമല്ലെന്നും ഭട്ട് പറഞ്ഞു.പാകിസ്താനില്‍ ഭീകരര്‍ പൂര്‍ണസ്വതന്ത്ര്യം അനുഭവിക്കുമ്പോള്‍ സാധാരണ ജനങ്ങളും …