
ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
ആന്ധ്രപ്രദേശ് : ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. ഇവർ ക്ലാസ്മുറിയിൽ വച്ച് താലികെട്ടിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചത്.വിഡിയോ …