ആദിവാസി യുവതികള്‍ക്കായി പെട്രോള്‍ പമ്പൊരുക്കി തമിഴ്‌നാട്‌

July 8, 2021

സുല്‍ത്താന്‍ ബത്തേരി : ആദിവാസി യുവതികള്‍ മാത്രം പണിയെടുക്കുന്ന പെട്രോള്‍ പമ്പൊരുക്കി തമിഴ്‌നാട്‌ സര്‍ക്കാര്‍ . നീലഗിരി ജില്ലയിലെ ഊട്ടി, മുത്തുര പാലടയിലാണ്‌ പെട്രോള്‍ ബങ്ക്‌ തുറന്നിരിക്കുന്നത്‌. മുത്തുരയിലെ ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്‌ സംരംഭം ഒരുക്കിയിരിക്കുന്നത്‌ .നീലഗിരി ജില്ലയിലെ ആദിവാസി …

ഇന്ത്യയിലെ ആദ്യ VSC അധിഷ്ഠിത HVDC സംവിധാനം, പവർഗ്രിഡ് പൂർണ്ണമായും കമ്മീഷൻ ചെയ്തു

June 8, 2021

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മോണോപോള്‍-1 (Monopole-I), ± 320 kV, 2000 മെഗാ വാട്ട് ശേഷിയുള്ള, പുഗലൂര്‍ (തമിഴ്നാട്) – തൃശൂര്‍ (കേരളം), വോള്‍ട്ടേജ് സോഴ്സ് കണ്‍വെര്‍ട്ടര്‍ (Voltage …

കർഷകരുടെ ഭാരത് ബന്ദ് തുടങ്ങി

December 8, 2020

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബ്, ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 11 മണിക്കാണ് ബന്ദ് ആരംഭിച്ചത്. ജനജീവിതം തടസപ്പെടുത്തില്ലെന്നും എന്നാല്‍ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു. 15 …

സംസ്ഥാനത്ത്‌ സൗജന്യ റേഷൻ ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

March 30, 2020

തിരുവനന്തപുരം മാർച്ച്‌ 30: സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ൻ ബു​ധ​നാ​ഴ്ച മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ള്ള​വ​ർ​ക്ക് റേ​ഷ​ൻ രാ​വി​ലെ വി​ത​ര​ണം ചെ​യ്യും. അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ചി​രു​ന്ന 35 കി​ലോ ധാ​ന്യം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി …

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

March 13, 2020

കാസർഗോഡ് മാർച്ച് 13: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കൊറോണ പ്രതിരോധ സഹായത്തിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.എ.വി രാംദാസ് പറഞ്ഞു. ഇത് ജില്ലയില്‍ കൊറോണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും. വാര്‍ഡുകള്‍ തോറും ആരോഗ്യ ജാഗ്രതാ …

ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം

February 11, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. ബിജെപി നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി. ആം …

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു

February 8, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 8: ഡല്‍ഹിയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടി 70 സീറ്റിലും മത്സരിക്കുന്നുണ്ട്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. 672 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ …

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം

January 11, 2020

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ സ്ഫോടനം നടക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളാണ് …

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി

January 7, 2020

പാലക്കാട് ജനുവരി 7: വാളയാര്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി, പാലക്കാട് എസ്പി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നോ എന്നാണ് കമ്മീഷന്‍ പരിശോധിക്കുന്നത്. പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട …

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള സമൂഹ്യമാധ്യമ ക്യാമ്പയിന് തുടക്കം കുറിച്ച് മോദി

December 30, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 30: ദേശീയ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമ ക്യാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. ഇന്ത്യ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്ന ഹാഷ്ടാഗിലാണ് ക്യാമ്പയിന്‍. പൗരത്വ നിയമ ഭേദഗതിയില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയുള്ളതാണെന്നും ആരുടെയും …