
നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എസ്‌പി കെജി സൈമണ്‍ പടിയിറങ്ങുന്നു
പത്തനംതിട്ട: കൂടത്തായി കൂട്ടക്കൊലയുടെ ചുരുളഴിച്ച എസ്‌പി കെ.ജി സൈമണ്‍ 2020 ഡിസംബര്‍ 31ന് വിരമിക്കുന്നു. അന്വേഷണ മികവിന് നിരവധി പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കിയ കെജി സൈമണ്‍ പത്തനംതിട്ട പോലീസ് മേധാവിയിയരിക്കുമ്പോഴാണ് വിരമിക്കുന്നത്. 1984 ല്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിട്ടാണ് ജോലിയില്‍ പ്രവേശിക്കുന്നത്. …